മണിച്ചിത്രത്താഴിന്റെ വിശേഷങ്ങൾ പറയുമ്പോൾ ആ സിനിമയ്ക്ക് പുറത്തുള്ള ചില കാര്യങ്ങൾ കൂടി പറയാമെന്ന് വെയ്ക്കുന്നു . സിനിമയുടെ പകർപ്പവകാശം സംബന്ധിച്ചു മധു മുട്ടവും ഫാസിലും തമ്മിൽ നടന്ന നിയമയുദ്ധം അധികം പേർക്കും അറിയാനിടയില്ല . 2007 സെപ്റ്റംബറിലെ ഒരു വിധിന്യായത്തിൽ കോടതി മധു മുട്ടത്തിന്റെ നഷ്ട പരിഹാരത്തിനുള്ള അപ്പീൽ റദ്ദ് ചെയ്തു കൊണ്ട് വിധി വന്നു ( indiankanoon.org).
മണിച്ചിത്രത്താഴ് ഹിന്ദിയിലേക്ക് ഭൂൽ ഭുലയ്യ എന്നപേരിൽ റീമേയ്ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ കേസ് .ഇതിനു മുൻപ് തമിഴിലേക്ക് റീ മെയ്ക്ക് ചെയ്തപ്പോഴും മധു മുട്ടം കേസ് കൊടുത്തിരുന്നു . അദ്ദേഹത്തിന്റെ വിഷമം മനസ്സിലാക്കാവുന്നതാണ് . സിനിമയുടെ കഥ അദ്ദേഹം വെറും 18000 രൂപയ്ക്ക് ആണ് ഫാസിലിന് കൊടുത്തത് . സകല അവകാശവും കൊടുത്തതായി അഗ്രിമെന്റും സൈൻ ചെയ്തു പോയി .
ഒരു പക്ഷെ ചിത്രം ഇത്ര അഭൂതപൂർവമായ വിജയം കൈവരിക്കുമെന്ന് അദ്ദേഹം കരുതിയിരിക്കില്ല . അത് കൊണ്ടോ ചിലരുടെ ഉപദേശം മൂലമോ അദ്ദേഹം കേസ് കൊടുത്തത്
അത് പക്ഷെ അദ്ദേഹത്തിന്റെ സിനിമ ഭാവിയെ തന്നെ ബാധിച്ചു . ഫാസിലിനെയും പ്രിയദർശന്റെയും പോലെ ഉള്ള സ്വാധീനമുള്ള സംവിധായകരെ പിണക്കിയ ഒരു വ്യക്തിയെ മറ്റുള്ളവരും തഴയുകയാണ് ഉണ്ടായത് . പിന്നീട് നല്ല ചിത്രങ്ങളൊന്നും അദ്ദേഹത്തിന്റേതായി വന്നില്ല .
കേസിന്റെ ഫയലിലും ആ സമയത്തുള്ള ചില ഇന്റർവ്യൂവിലും ഫാസിൽ മധു മുട്ടത്തെ പറ്റി അത്ര നല്ല അഭിപ്രായമല്ല പറഞ്ഞത് . നല്ല ത്രെഡ്ഡുകൾ ഉണ്ടെങ്കിലും ഒരു സിനിമാ രൂപത്തിൽ അവയെ വികസിപ്പിക്കാൻ കഴിയാത്തയാൾ എന്നാണ് അദ്ദേഹം പറഞ്ഞത് . കേസ് ഫയലിൽ പറയുന്നുണ്ട് : മണിച്ചിത്രത്താഴിന്റെ ത്രെഡ് വളരെ ശുഷ്കമായിരുന്നു . ജോയ് എന്ന ഒരു മനശ്ശാസ്ത്രജ്ഞൻ ബ്ലാക്ക് മാജിക്കിന്റെ സഹായത്തോടെ ഒരു മനോരോഗ ചികിത്സ നടത്തുന്നു എന്ന് മാത്രം .
അത് ഒരു കമേഴ്ഷ്യൽ സിനിമയുടെ രൂപത്തിലായത് ഫാസിലിന്റെയും മറ്റു പലരുടെയും (സിബി മലയിൽ , ലാൽ , സിദ്ദിക്ക്,പ്രിയദർശൻ ) കൂട്ടായ്മ്മ കാരണം ആണ് എന്ന് ഫാസിൽ പറയുന്നുണ്ട് . സ്ക്രിപ്റ്റ് ഉണ്ടാക്കാനായി മധു മുട്ടവും ഫാസിലും ആലപ്പുഴ ബ്രദേഴ്സ് ലോഡ്ജിൽ ദിവസങ്ങളോളം താമസിച്ചിട്ടും ഒന്നും നടന്നില്ല .
ഇതേ അവസ്ഥ തന്നെയായിരുന്നു ഫാസിലുമായി അദ്ദേഹം സഹകരിച്ച മറ്റു സിനിമകളുടെയും . ഒരു നല്ല ഐഡിയയുമായി മധു മുട്ടം ഫാസിലിനെ കാണും . പിന്നെ അത് വികസിപ്പിക്കുന്നത് ഒറ്റയ്ക്ക് അദ്ദേഹത്തിന് പറ്റില്ല . മണിച്ചിത്രത്താഴിലും ഇത് തന്നെയാണ് ഏറെക്കുറെ സംഭവിച്ചത് . ചാത്തനേറുമായി ബന്ധപ്പെട്ട ഒരു ത്രെഡ്ഡ് ആയിരുന്നു മധു മുട്ടത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത് . അത് സിനിമ രൂപത്തിൽ ഒരു സ്ക്രിപ്പ്റ്റ് ആയി മാറിയത് ഫാസിലിന്റെയും മറ്റും ഇന്‍പുട്ട്സ് കൊണ്ട് തന്നെയാകും .
എന്നാൽ വേണ്ട സഹകരണം കിട്ടിയപ്പോൾ മധു മുട്ടം സ്ക്രിപ്പ്റ്റും , സംഭാഷണവും മറ്റും തയ്യറാക്കി . കൂടെ അദ്ദേഹത്തിന്റെ തന്നെ കവിതയായ "വരുവാനില്ലാരും " അതിൽ ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്തു
എന്നാൽ അത് പോലെ ഒരു ചരിത്ര സിനിമയിൽ നിന്നും സാമ്പത്തിക ലാഭം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് അദ്ദേഹത്തിന്റെ പരാജയം
സര്‍ഗാത്മക ജീവിതവും ഔദ്യോഗിക
ജീവിതവും ഒരേ തലത്തില്‍ കൊണ്ട് പോകാന്‍ സാധിക്കുമോ ? സര്‍ഗാത്മക കഴിവുകള്‍ ഉള്ള
ചിലര്‍ ഔദ്യോഗിക ജീവിതത്തില്‍ ശോഭിക്കുമ്പോള്‍ തന്നെ തങ്ങളുടെ കഴിവുകള്‍ ചെറിയ
തോതില്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കാറുണ്ട് . ഇത് പക്ഷെ ഒരു ഹോബി എന്നതില്‍ കവിഞ്ഞു
കൂടുതല്‍ ഒന്നും ആകുന്നുമില്ല . പ്രസ്തുത വ്യക്തികളും ആ കഴിവുകള്‍ക്ക് അതില്പരം
പ്രാധാന്യം കൊടുക്കാറില്ല .
എന്നാല്‍ ചില അപൂര്‍വ
വ്യക്തിത്വങ്ങള്‍ ഔദ്യോഗിക മേഖലകളിലും സര്‍ഗാത്മക മേഖലകളിലും ഉയര്‍ന്ന നിലയില്‍
വിഹരിക്കാറുണ്ട്. ശശി തരൂര്‍ ഒരു ഉദാഹരണം . കൈ വയ്ക്കുന്ന മേഖലകളില്‍ എല്ലാം
വിജയിക്കുന്ന ഒരു ബോണ്‍ ലീഡര്‍. യു എന്നില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായി ഇരിക്കുന്ന
സമയം തന്നെ അദ്ദേഹം പ്രശസ്തമായ പല കൃതികളും എഴുതിയിരുന്നു . പിന്നീടു എം പി യുടെ
തിരക്കുകളിലേക്ക് സ്വയം ഇറങ്ങിയപ്പോഴും തന്റെ സാഹിത്യപരമായ കഴിവുകളെ
വിസ്മരിച്ചില്ല . ഓരോ വര്‍ഷവും കുറഞ്ഞത് ഒരു പുസ്തകം എങ്കിലും അദ്ദേഹം
പുറത്തിറക്കാറുണ്ട്. അത് കാലിക പ്രസക്തിയുള്ളതായിരിക്കുകയും ചെയ്യും
ശശി തരൂര്‍ ഞാന്‍ പറഞ്ഞ പോലെ തന്നെ
ഒരു അപൂര്‍വ വ്യക്തിത്വമാണ് . എല്ലാവര്ക്കും ഇത് സാധിക്കണമെന്നില്ല . സേതു ഒരളവു
വരെ ഇത് സാധിച്ച വ്യക്തിയാണ് . ബാങ്കിംഗ് മേഖലയില്‍ മാനേജര്‍ പദവി വഹിക്കുമ്പോള്‍
തന്നെയാണ് അദ്ദേഹം പാണ്ഡവപുരം പോലെയുള്ള
ക്ലാസിക്കല്‍ കൃതികള്‍ രചിച്ചത് . ബാങ്കിംഗ് പോലെയുള്ള തലവേദന പിടിച്ചതും
മടുപ്പുളവാക്കുന്നതുംആയ ഒരു മേഖലയില്‍
നിന്നു കൊണ്ട് സാഹിത്യരചനകള്‍ സൃഷ്ടിക്കുക എന്നത് ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച്
അചിന്ത്യം തന്നെ .
കഥകളുടെ പെരുന്തച്ചനായ ടി
പദ്മനാഭനും ഉദ്യോഗമണ്ഡലത്തില്‍ ശോഭിച്ച വ്യക്തിയാണ് . എം മുകുന്ദന്, എം ടി
വാസുദേവന്‍ നായര്‍ എന്നിവരും ഉദ്യോഗ മണ്ഡലങ്ങളില്‍ വിഹരിച്ചു കൊണ്ട് തന്നെ സര്ഗാത്മകതയുടെഉര്വരത
നിലനിര്‍ത്തിയവര്‍ തന്നെ .
എന്നാല്‍ നമ്മള് ഭൂരിപക്ഷം
വ്യക്തികളുടെ കാര്യത്തിലും ഇത് സാധിക്കാറില്ല . നമ്മളില്‍ പലര്‍ക്കും കലപരമായ കഴിവുകളില്‍ നമ്മള് ആഗ്രഹിക്കുന്ന രീതിയില്‍
അഭിരമിക്കാന്‍ കഴിയാറില്ല. ഇതിനു പല കാരണങ്ങള്‍ ഉണ്ടാവും. ചിലപ്പോള്‍ നമ്മുടെ
ജോലിതിരക്കുകള്‍ , കുടുംബപരമായ പ്രാരബ്ധങ്ങള്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ അങ്ങനെ
പലതും . നമ്മള് ചെയ്യുന്ന ജോലി നമ്മള്‍ക്ക് സന്തോഷം പ്രദാനം ചെയ്യുന്നുണ്ടെങ്കില്‍
ഒരു പരിധി വരെ ആ നിരാശാബോധത്തെ തരണം ചെയുവാന്‍ കഴിയും. എന്നാല്‍ ആ ജോലിയെ നമ്മള്
വെറുക്കുന്നുവെങ്കില്‍ പ്രശ്നം ഗുരുതരമാകുക തന്നെ ചെയ്യും ! രണ്ട് തലങ്ങളിലും
നമ്മള് പരാജിതരാകുന്ന അവസ്ഥ..ഭീകരമാണത്
ഇത് പക്ഷെ നമ്മളെ പോലുള്ള
സാധാരണക്കാരുടെ മാത്രം പ്രശ്നമല്ല . പ്രശസ്തര്‍ക്കും ബാധകമാണ് . ഔദ്യോകിക രംഗത്തും
വ്യക്തി ജീവിതത്തിലും പിന്നെ സര്‍ഗാത്മകതയിലും ബാലന്‍സ് നിലനിര്‍ത്താന്‍ പല
പ്രശസ്തര്‍ക്കും സാധിച്ചിട്ടില്ല .
ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ
ഇറങ്ങിയ മികച്ച നോവലുകളില്‍ ഒന്നായ ഖസാകിന്റെ ഇതിഹാസം എഴുതിയ ഓ വി വിജയന് ഒരു അധ്യാപകന്
ആയി ആണ് ജീവിതം തുടങ്ങിയത് . അദ്ദേഹത്തിന് ഒരു കോളേജ് ലക്ച്ചരരിനു വേണ്ട ചില
ഗുണങ്ങള്‍ ഉണ്ടായിരുന്നില്ല . സ്വതവേ ശാന്ത പ്രകൃതനും , ശുഷ്ക ശരീരനും പതിഞ്ഞ
ശബ്ദവും ഉള്ള വ്യക്തിയാരുന്ന വിജയന് ആര്‍ട്സ് കോളേജിലെ കുട്ടികളെ നിയന്ത്രിക്കാന്‍
കഴിഞ്ഞിരുന്നില്ല . അത് കൊണ്ട് തന്നെ ബഹളമയമായ ക്ലാസില്‍ ശാന്തനായി പതിഞ്ഞ
സ്വരത്തില്‍ പഠിപ്പിച്ചു കൊണ്ട് നിന്നിരുന്ന വിജയന് സാറിനെ പറ്റി മറ്റൊരു പ്രശസ്ത
സാഹിത്യകാരന് എഴുതിയത് ഞാന്‍ ഓര്‍ക്കുന്നു.
എന്നാല്‍ തന്റെ തൂലികയിലൂടെ
അദ്ദേഹം ഗര്‍ജിക്കുക തന്നെ ചെയ്തു. ഖസാക്കിന്റെ ഇതിഹാസവും , ധര്‍മപുരാണവും പോലുള്ള
ക്ലാസിക്കുകള്‍ നമ്മള്‍ക്ക് സമ്മാനിക്കുകയും ചെയ്തു.
എ അയ്യപ്പന് പ്രശസ്തനായ കവി
ആയിരുന്ന്നെങ്കിലും വ്യക്തി ജീവിതത്തിലെ അച്ചടക്കമില്ലായ്മ കാരണം അകാല മരണത്തിനു
കീഴടങ്ങി. ഏതാണ്ട് ഇതേ അവസ്ഥ ആയിരുന്നുഅഗ്രഹാരത്തിലെകഴുത, അമ്മ അറിയാന്‍
തുടങ്ങിയ പ്രശസ്ത സിനിമകള്‍ സംവിധാനം ചെയ്ത ജോണ്‍ എബ്രഹാമിന്റെ ജീവിതത്തിലും
സംഭവിച്ചത്.
സംവിധായകന് കെ ജി ജോര്‍ജ് ജോണ്‍
എബ്രഹാമിനെ പറ്റി ഇത് പറഞ്ഞിട്ടുമുണ്ട്. വലിയ
ഉയരങ്ങളില്‍ എത്താന്‍ കഴിവുകള്‍ ഉണ്ടായിട്ടും സംവിധായകന് വേണ്ട അച്ചടക്കം (discipline ) ഇല്ലാത്തതു
കൊണ്ട് അദ്ദേഹവും വേണ്ട വിധം
ആദരിക്കപ്പെട്ടില്ല
മേല്‍പ്പറഞ്ഞത് ചില
സ്വഭാവവൈചിത്ര്യങ്ങള്‍ ആണ് . പ്രകൃതിയുടെ കവി ശ്രി കുഞ്ഞിരാമന് നായരും ഇത് പോലെ
ആയിരുന്നു. ഒരിടത്തും ഉറച്ചു നില്‍ക്കാത്ത പ്രകൃതം. കവിത്വത്തില്‍ അഗ്രഗണ്യനും.
ഇത്തരം വ്യക്തികള്‍ ഔദ്യോഗിക
മേഖലയില്‍ ശോഭിക്കുകയില്ല . കാരണം മേല്‍പ്പറഞ്ഞ ആ നൂല്‍പ്പാലത്തില്‍ കളി
എല്ലാരാലും സാധിക്കയില്ല. അതിനു പ്രത്യേക ഒരു കഴിവ് തന്നെ വേണം .
എന്നാല്‍ നമ്മള് ഉദ്ദേശിക്കുന്ന
തരത്തില്‍ കഴിവുകള്‍ വിനിയോഗിക്കുന്നതിലെക്ക് എത്തണമെങ്കില്‍ ഈ നൂല്പ്പാലക്കളി
ഉപേക്ഷിച്ചു പൂര്‍ണ്ണമായും അതിലേക്ക്
സ്വയം സമര്‍പ്പിക്കണം .എന്നാല്‍ കലപരമായ
മികച്ച കഴിവുകള്‍ ഉള്ളവര്‍ പോലും സാമ്പത്തിക ഭദ്രത എന്നാ കന്മതിലിന് മുമ്പില്‍
പകച്ചു അപ്പുറത്തേക്കുള്ള(സ്വാതന്ത്ര്യത്തിലേക്കും അനിശ്ചിതത്വത്തിലേക്കും) ചാട്ടം
വേണ്ടെന്നു വെച്ച് പിന്തിരിയുക ആണ് ചെയ്യുക .
അതിനും വേണം വലിയ ചങ്കൂറ്റം .
ഒരു പക്ഷെ അത്തരം ഒരു ചങ്കൂറ്റം
കാണിച്ചതില്‍ പ്രഥമ സ്ഥാനം വൈക്കം മുഹമ്മദ് ബഷീറിനു തന്നെയാകും. തൊള്ളായിരത്തി
മുപ്പതുകളും നാല്‍പ്പതുകളും ഒരു പ്രത്യേക കാലഘട്ടം ആയിരുന്നു. സ്വാതന്ത്ര്യ സമരം
കൊടുമ്പിരിക്കൊണ്ട കാലം . ജോലി സാധ്യതകള്‍ തീരെ കുറവ്. മാത്രമല്ല സാഹിത്യ രംഗത്ത്
പ്രതിഫലം വാങ്ങുക എന്നത് പാപമായി കണക്കാക്കിയിരുന്നത്രേ . സരസ്വതി ക്ഷേത്രത്തെ
വേശ്യാലയമാക്കുന്നു എന്ന ആരോപണമായിരുന്നു അന്ന് പ്രതിഫലം ചോദിച്ചിരുന്ന
എഴുത്തുകാരെ ഒതുക്കാന്‍ ഉപയോഗിച്ചിരുന്ന വജ്രായുധം.
എന്നിട്ടും താന്‍ ചെയ്ത ജോലിക്ക്
കൂലി ചോദിക്കാന്‍ ചങ്കൂറ്റം കാണിച്ച എഴുത്തുകാരന് ആയിരുന്നു ബഷീര്‍. അതിന്റെ
പേരില്‍ അദ്ദേഹം വളരെയധികം കഷ്ടതയനുഭവിക്കേണ്ടിവന്നു .ഏറെ വിമര്‍ശന കൂരമ്പുകള്‍
ഏറ്റു.. ഇതിനെ പറ്റി കഥാബീജം എന്ന നാടകത്തില്‍ അദ്ദേഹം സൂചിപ്പിച്ചുട്ടുണ്ട് .
അന്നത്തെ പ്രശസ്തമായ പ്രസിദ്ധീകരണമായ മംഗളോദയത്തിന്റെ ഉടമസ്ഥനായ എ കെ ടി കെ എം
നമ്പൂതിരിപ്പാടിന്റെ മുന്നില്‍ ഇരിക്കാനും ( നാട്ടു പ്രമാണിയായ അദ്ദേഹത്തിന്റെ
മുന്പില് എഴുത്തുകാര്‍ ഇരിക്കാന്‍ പോലും ഭയപ്പെട്ടിരുന്നു ) പ്രതിഫലം
അവകാശപ്പെടാനും ധൈര്യം കാണിച്ച വ്യക്തിയായിരുന്നു ബഷീര്‍( ഒരു ഭഗവത് ഗീതയും കുറെ
മുലകളും എന്ന പുസ്തകത്തിലെ ഇത് പ്രതിപാദിക്കുന്നുണ്ട്). അന്ന് മുഴുവന്‍ സമയ എഴുത്തുകാരനാവുക
അല്ലെങ്കില്‍ എഴുത്തു കൊണ്ട് ജീവിക്കാന്‍ തീരുമാനിക്കുക എന്നത് വലിയ റിസ്ക് ഉള്ള കാര്യമായിരുന്നു.
ബഷീറിനു ശേഷം അത്തരം ഒരു തീരുമാനം
എടുത്തയാള്‍ സഞ്ചാര സാഹിത്യത്തിന്റെ കുലപതിയായ എസ് കെ പൊറ്റെക്കാട്ട് ആണ് . അന്നത്തെ
കാലഘട്ടത്തിലെ ഒരു തരൂര്‍ ആയിരുന്നു എസ് കെ . കൈ വെക്കുന്ന എല്ലാ മേഖലകളിലും മുടി
ചൂടാമന്നനാകുക. എഴുത്ത് (സഞ്ചാര സാഹിത്യം , ഒരു ദേശത്തിന്റെ കഥ), രാഷ്ട്രീയം (എം
പി ), മികച്ച വാഗ്മി, സംഘാടകന്‍, പൊതു പ്രവര്ത്തകന് എന്നിങ്ങനെ എല്ലാ തരത്തിലും
ഒരു വലിയ വ്യക്തിത്വം. എഴുത്ത് കൊണ്ട് ജീവിക്കാം എന്നദ്ദേഹം തീരുമാനം എടുത്തത്
തന്റെ കഴിവിലുള്ള ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രമായിരുന്നു . സാഹിത്യത്തില്‍
തന്റേതായ ഒരു പുതിയ പാത വെട്ടിതെളിക്കുകയും ചെയ്തു.
പിന്നീട് അത്തരം മതില് ചാട്ടം
നടത്തിയവരില്‍ പ്രശസ്തന്‍ വി കെ എന്‍ ആണ് . എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്. ഏറെ
നാള് പത്രപ്രവര്ത്തകന് ആയി ഇരുന്നതിനു ശേഷമാണ് അദ്ദേഹം മുഴുവന്‍ സമയ
എഴുത്തിലേക്ക് തിരിഞ്ഞത് .
സ്വന്തം കഴിവിലുള്ള ആത്മ
വിശ്വാസമാണ് ആദ്യം വേണ്ടത് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. അത് അമിതാത്മവിശ്വാസം
ആകുകയും ചെയ്യരുത്. നൂല്‍പ്പാലത്തിലൂടെ ഉള്ള യാത്ര പറ്റില്ല എന്ന് തോന്നുമ്പോള്‍
ഉടനെ മതില് ചാടി വരുന്നതും ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തെ തകിടം മറിചെക്കാം.
ആദ്യം സ്വന്തം കഴിവുകളെ ഉപയോഗിച്ച് സര്‍ഗാത്മക സൃഷികള്‍ നടത്തുക. അത്
മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുക. അത് സഹൃദയ സമൂഹത്തില്‍ കാര്യമായ ചലനങ്ങള്‍
സൃഷ്ട്ടിക്കുന്നുവെങ്കില് മാത്രം പുതിയ തീരുമാനങ്ങള്‍ എടുക്കുക. ചിലപ്പോള്‍ സര്‍ഗാത്മകതയെ
ആവും കുഴിച്ചു മൂടെണ്ടി വരിക ! (തുടരും
...)
During 2005-07, i was studying for MBA at CET, Thiruvananthapuram. Being an incorrigible book worm, I had membership in the most reputed libraries in the city- The Public Library and The British Library. The former, the first public library in India, is a regal remainder of the British Raj whilst the other a slice of new Britain.
The British public library was pretty expensive for a student like me but it was worth it. It had a good collection of the latest works in fiction and nonfiction. more than that the reference section was filled with lots of expensive and interesting books. To top it all it also had a small but select DVD collection of well known British classics. It was here on one of my visits I came across the copy of “Get Carter”.
Before that I had no inkling about what the movie was or in what venerable position it was held in the eyes of the British. I took it because the blurb on the cover interested me as well as the pictures of Michael Caine holding a double barrel rifle in his hands with a “don’t mess with me “ look on his countenance.
I took it home and watched it on the same day. From the opening credits I was hooked. The first few scenes were enough to realize that the movie was “no holds barred”. It was based on a 1969 novel by Ted Lewis’ called Jack’s Return Home and was directed by Mike Hodges.
The basic plot of the movie is about a criminal called Jack Carter (Michael Caine), returning to his hometown New Castle to investigate his brother Frank’s accidental death.
Jack is an enforcer for Mob Boss Gerald and Sid Fletcher. He lives lavishly in London and even has an affair with Gerald’s girlfriend Anna. He is planning to pull out of the crime syndicate and escape to South America. It is then that he gets the news of his brother’s death in a drunk driving accident. He had lost contact with his brother for years. He decides to go Newcastle to attend the funeral. Newcastle was and still is one of the poorer states in Britain. Unemployment rates were huge. No wonder so many youth turned to crime.
At the funeral Jack meets with his teenage niece Doreen and Frank’s mistress Margaret. Jacks suspicions are aroused when Margaret evades him and his inquiries.
He meets up with old rival Eric Paice at the Race course .Eric also gives him the cold shoulder (resulting in a memorable scene where Jack comments Eric’s eyes are like “piss holes in the snow”)
He meets up with Eric’s Boss Kinnear which leads him to Brumby who is Kinnear’s rival. In between these, Jack is attacked to remind him that he had overstayed his welcome. Convinced now of foul play, he takes it upon himself to find the truth and delves deeper into the criminal underbelly of the city.
Jack finally learns that Frank was victim of the rivalry between Brumby and Kinnear. Kinnear had made a pornographic film using his Mistress Glenda, Frank’s daughter Doreen, his mistress Margaret and a punter called Albert Swift. In the film Doreen is forced to have sex with Albert. Brumby showed Frank the film to incite him to call the police on Kinnear which lead to his murder by Kinnear’s henchmen lead by Eric Paice.
In the meantime unable to get rid of Jack themselves, Eric informs Sid Fletcher of Jack and Anna’s affair. Hit men from London come to finish off Jack. But Jack is unfazed. He proceeds with his revenge. The bodies pile up and Jack reaches a point from where there is no return. The action builds up to a crescendo to end in a brutal finale. The movie revisits the age old adage of “crime never pays”. Jacks fighting crime with crime does not end well for him too .
The movie was released in 1971 at a time when the British film industry was going through a rough phase. It was poorly promoted and thus suffered the consequences. Although not a big hit at the time it maintained a cult following all these years and is now recognized as one of the best British movies of all time. In 1999, Get Carter was ranked 16th on the BFI Top 100 British films of the 20th century; five years later, a survey of British film critics in Total Film magazine chose it as the greatest British film of all time.
Let us now look at the movie. Like many movies of the 70’s it does not give explanation for why the hero behaves in a certain way. Jack Carter is a criminal enforcer. He is shown to be a drug addict, a womanizer and a remorseless killer. He is far from the do gooder Hero of yesteryear films. He had left dreary New Castle for good to set up his future (?) in glamorous London. He had not contacted his brother in years. Yet when the news of his brother reaches him, he disregards the warning of his crime boss and embarks on a journey of violence which forms the rest of the film. He knows that his actions would anger the mob bosses and thus sign his own death warrant. Yet he soldiers on.
I suggest 2 explanations.
One is that Jack had reached a point in life where he was fed up with it all. Avenging his brother’s death may have been his way of achieving retribution in life.
The second and the more plausible explanation maybe that Jack was blinded by hatred for the people who had raped Doreen. In the initial scenes Doreen is shown to be Frank’s Daughter (Jack’s Niece).Its only in his scenes with Doreen that we see the softer side of Jack. He even gives her some money to display his affection for her.
Only later that we know Doreen may actually be Jack’s daughter. Jack had been sleeping with his Frank’s wife when he was in New Castle. This may have been one of the reasons for his drifting apart from his brother.
Initially Jack only wants to know the truth behind his brother’s death. But the pornographic film of Doreen which he accidentally watches sets of a chain reaction of murder and mayhem. The horror of having to watch the own daughter being ill used may have lead his mind to a crazed state. He might have felt guilty for having abandoning her leading to all this. So it’s not his brother but his daughter whom he is avenging.
The movie does not shy away from showing the life of gangsters as it is. The opening scene itself is explicit where Jack in the presence of his mob bosses watches pornographic photos on a large screen accompanied by lewd comments from his comrades. There is lots of explicit nudity, foul language and bloody violence which are shocking even for today. Jack Carter engages in “phone sex “with Ana while in the presence of his land lady; this leads him to sleep with her too! There is also a scene where Jack walks stark naked holding a rifle in his hand to get rid of the gangsters who had pounced on him while in bed.
Michael Caine towers above all in the movie. It was made during the pinnacle of his career. . His presence, the dialogue delivery and the body language are all top notch. The meanness he exudes as Jack Carter is so astounding that we can never imagine another person in that role. This was proved true when in 2000, Sylvester Stallone starred in a Hollywood version of the movie which failed both critically and commercially. ‘Get Carter’ ranks alongside his best movies like Alfie, Sleuth, The Italian Job and The Icpress File.
In the 2009 film Harry Brown, Caine who was well into his late 70’s portrayed a similar role as a retired army man who takes up a vendetta against the local drug gang when he learns that they were responsible for his friend’s death. The old fire was still visible in the scenes where Caine dispersed swift justice.
It’s been more than a decade since that day I watched Get Carter. The British Library closed down its operations in Thiruvananthapuram. Still that film had left a strong impression on my mind that at the first opportunity I obtained a copy of it. Occasionally I watch the movie again and it never bores me. It’s a perfect example how gangster /crime movies should be. It was only since the era of Martin Scorcese that Hollywood was able to make something which could match up to Get Carter in its depiction of crime and the criminal world.
I highly recommend you to watch this movie and experience the “Carter Effect”! I was “Cartered”. You will be too!
In my youth (80's and early 90's) entertainment opportunities were limited . We did not have the luxury of cable TV, internet , mobile phones,Tablets or gaming consoles .. Instead, we depended mostly on comic books and novels to pass time . Most popular ones were Phantom(Ghost who walks), Tarzan(Lord of the Jungle) and Mandrake the Magician(& Lothar! ) . Comic books about their adventures were available in our nearby shops . I also used to read novels of Tarzan in Malayalam . They were published by Regal books which operated from S H mount , which was were I lived .. In fact most of the popular magazines of those days were published by agencies in and around s h mount . the most famous one being Bobanum Moliyum by Toms publications( Also Toms Magazine) . Then there was Mangalam (Dinkan!) and Sakhi weekly.
Coming back to Tarzan novels, they were very popular at the time and i was a huge fan myself . regal publications used to sell it at around 16 or 18 rupees at that time . Recently they had a rebirth of the sorts and are now being sold through DC books at around 150 per book .
A sample cover -these are the
revamped novels costing 150 rupees
These books were translated versions and came with a glossy cover art featuring the lead hero in some adventurous situation in the novel . The cover itself was the worth the price of the book because the drawing were masterful.
One sample photo which was a cover for one of the old editions of regal novels
I used to wonder who was the gifted artist behind these drawings . But in those days we did not have the luxury of the so called “information at your fingertips” . i could not just ‘google’ it . so it remained along with my other numerous unanswered questions. Many years later, while looking through the works of major comic book artists I came across the same paintings which i had seen on the covers of Tarzan novels .They were drawn by one Frank Frazetta, an american artist of italian descent . The more I read about him and and saw his works I was astounded by their quality and quantity .
Frank Frazetta -Self Portrait Here is a brief biography taken from Internet : Frank Frazetta was born February 9th, 1928 in Brooklyn, New York, the only boy in a family with 3 sisters. He is widely considered to be the most influential and most emulated fantasy artist in history. Frazetta began drawing at the age of three and sold his first work soon after.At the age of 8 Frazetta's parents were encouraged and convinced by his school teachers to enroll him in the Brooklyn Academy of Fine Arts. He attended the academy for eight years under the tutelage of Michael Falanga, an award-winning Italian fine artist. By 1944, at the age of 16, Frank Frazetta published his first comic story "The Snowman" in Tally-Ho Comics. At age 16 Frazetta started looking for work and drawing illustrations for comic books: Westerns, fantasy, mysteries, histories and other contemporary themes. He later turned down multiple job offers from Walt Disney in the late 1940s. n the early 1950s Frank Frazetta worked for EC Comics, National Comics (which featured the character "Shining Knight"), fantasy book company Avon and several other fantasy/comic book companies. The 1965 to 1973 period was explosive time for Frazetta and most of his seminal and famous images were done during this period. By the 1980s Frank Frazetta's fame was all encompassing. He was essentially the fantasy artist that everyone wanted. Clint Eastwood, George Lucas, Steven Spielberg and Sylvester Stallone all commissioned works for their various movie projects. Frazetta's artwork also graced the covers of record albums. Molly Hatchet's first two albums feature "The Death Dealer" and "Dark Kingdom" respectively. Frank Frazetta died May 10th 2010 at Lee Memorial Hospital in Fort Myers, Florida. He had suffered a stroke the night before.... Frazetta is survived by two sons, Alfonso and William, two daughters, Heidi and Holly and 11 grandchildren.(Courtesy: Internet article on Frazetta)
Frank Frazetta drew for many publications , even made his own comic book called "thunda" and did many fantasy paintings .. many of his paintings inspired others to make comic series based on the character. The most famous one being the "death dealer" painting of a dark armored rider on horseback .
The Iconic Death Dealer Painting
There are numerous others paintings like moon's rapture, Egyptian queen, Conan drawings and Tarzan.. He drew numerous drawings of Tarzan as he was an admirer of symmetry and the general human form. All his drawings of men and women were of people with athletic build , bulging muscles and most of all ;they all were drawn in action poses. It was always some thing about to happen to them or they were about to do something to someone else. The drawings were veritable pictorial cliffhangers ..
Just looking at his drawings takes you into a mysterious fantasy word of strong men , sexy and mysterious women and unknown perils . He use to say that the setting for the paintings use to naturally come into his mind . Always a perfectionist , he used to modify his famous works many times: sometimes even completely redrawing them in order to get it just right .
Apart from death dealer, his other famous works are Egyptian Queen (shown above), Moon's rapture, Tarzan , Conan , Vampirella .. the list is endless.
He did a lot of pencil sketches, ink works also. One of his most famous pencil work is Tarzan rising out of the natives .
For me Frank is a big inspiration. I cant even imagine how he made up the situations in his art work. His mind was highly imaginative , these were all made before computer graphics , CGI etc were even invented . Such geniuses only are born once in a century . Frank was that genius for the 20 th century . So many artists working in the comics industry , fantasy art and illustrations were inspired by him.
I have collected his drawings from internet and consider them a treasure .Although many of them are NSFW you can just admire them for the mastery over human form.