ഇന്നു നേതാജിയുടെ ജന്മ ദിനം.. ബ്രിട്ടീഷ് ദുർഭരണത്തിൽ നിന്നും നമ്മെ മോചിപ്പിക്കാൻ സ്വന്തം ജീവൻ ത്യജിച്ച ധീരദേശാഭിമാനി!
ഇന്നു വീണ്ടും ഒരു ഇറ്റാലിയൻ ഭരണത്തിനായി സ്വന്തം മുതുകു നീട്ടി നിൽക്കുന്ന ഇൻഡ്യൻ ജനതയുടെ നട്ടെല്ല് നിവർത്താൻ അങ്ങു വീണ്ടും ജന്മമെടുക്കുമോ?
No comments:
Post a Comment